നല്ല കുമ്പസാരത്തിനു
വേണ്ട കാര്യങ്ങള്‍
1)
പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്.
2)
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
3)
മേലില്‍ പാപം ചെയ്കയില്ലെന്ന് പ്രതിജ്ഞ
ചെയ്യുന്നത്.
4)
ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ
അറിയിക്കുന്നത്.
5)
വൈദികന് കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.
No comments:
Post a Comment