പരിശുദ്ധാരൂപിക്ക്
എതിരായ പാപങ്ങള്‍ ആറ്
1.
സ്വര്‍ഗ്ഗം
കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).
2.സത്പ്രവൃത്തി കൂടാതെ
സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.
3.ഒരു കാര്യം സത്യമാണെന്ന്
അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്.
4.അന്യരുടെ നന്മയിലുള്ള
അസൂയ.
5.പാപം ചെയ്തതിനുശേഷം
അനുതപിക്കാതെ പാപത്തില്‍ തന്നെ ജീവിക്കുന്നത്.
6.അന്ത്യസമയത്തുപോലും
അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്.
No comments:
Post a Comment