Life Of Saints

Life Of Saints
"വിശുദ്ധമായത് വിശുദ്ധിയോടെ ചെയുന്നവര്‍ വിശുദ്ധരാകും"⁠⁠⁠⁠
Showing posts with label വേദപാഠം. Show all posts
Showing posts with label വേദപാഠം. Show all posts

Saturday, September 17, 2016

സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങള്‍ മൂന്ന്‌

സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങള്‍ മൂന്ന്‌
1. ദൈവത്തെ പ്രതി സ്വമനസാ നേരുന്ന അനുസരണം.  

2.ദൈവത്തെ പ്രതി സ്വമനസാ നേരുന്ന കന്യാവ്രതം.  

3.ദൈവത്തെ പ്രതി സ്വമനസാ നേരുന്ന ദാരിദ്ര്യം.
0

ദൈവികപുണ്യങ്ങള്‍ മൂന്ന്‌

ദൈവികപുണ്യങ്ങള്‍ മൂന്ന്‌

1. വിശ്വാസം

2. ശരണം

3. ഉപവി
0

ദൈവസിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍ നാല്‌

ദൈവസിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍ നാല്‌

1. മനഃപൂര്‍വ്വം കൊലപാതകം ചെയ്യുന്നത്‌.  

2.പ്രകൃതി വിരുദ്ധമായ മോഹപാപം ചെയ്യുന്നത്‌.  

3.അനാഥരെയും വിധവകളെയും പരദേശികളെയും പൈതങ്ങളെയും പീഡിപ്പിക്കുന്നത്‌ (പുറ. 22: 21-27).  

4.വേലക്കാര്‍ക്ക്‌ ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്‌.

(ആമോസ്‌ 4:1; 8:4-14; യാക്കോ 5:1-6)
0

ദൈവലക്ഷണങ്ങള്‍

ദൈവലക്ഷണങ്ങള്‍
1. തന്നാല്‍ താനായിരിക്കുന്നു‍. 
2.അനാദിയായിരിക്കുന്നു. 
3.അശരീരിയായിരിക്കുന്നു‍. 
4.സര്‍വ്വനന്‍മസ്വരൂപനായിരിക്കുന്നു‍. 
5.സകലത്തിനും ആദികാരണമായിരിക്കുന്നു. 
6.സര്‍വ്വ വ്യാപിയായിരിക്കുന്നു.
0

പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌

പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌

1. സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).   

2.സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.   

3.ഒരു കാര്യം സത്യമാണെന്ന്‌ അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്‌.   

4.അന്യരുടെ നന്‍മയിലുള്ള അസൂയ.   

5.പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ‍ ജീവിക്കുന്നത്‌.   

6.അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്‌.
0

പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌

പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌

 
1     ഉപവി   

2     ആനന്ദം    

3     സമാധാനം   

4     ക്ഷമ    

5     സഹനശക്തി   

6     നന്‍മ

7     കനിവ്‌

8     സൗമ്യത

9     വിശ്വാസം

10    അടക്കം

11    ആത്മസംയമനം

12           കന്യാവ്രതം
0