പരിശുദ്ധ കുര്‍ബാന
യോഗ്യതയോടെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടുന്ന കാര്യങ്ങള്‍ മൂന്ന്
1.
പ്രസാദവരം
ഉണ്ടായിരിക്കുന്നത്.
2.ദിവ്യകാരുണ്യസ്വീകരണത്തിന്
മുന്‍പ് ഒരു മണിക്കൂര്‍ ഉപവസിക്കുന്നത്. (വെള്ളംകുടിക്കുന്നത് ഉപവാസ ലംഘനമല്ല)
3.വേണ്ടത്ര ഭക്തിയും
ഒരുക്കവും ഉണ്ടായിരിക്കുന്നത്.
No comments:
Post a Comment