മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും
1 നിഗളം
(അഹങ്കാരം) എളിമ (വിനയം)
2 ദ്രവ്യാഗ്രഹം ഔദാര്യം
3 മോഹം
(വിഷയാസക്തി) അടക്കം
4 കോപം
ക്ഷമ
5 കൊതി
പതം (മിതഭോജനം)
6 അസൂയ
ഉപവി (പരസ്നേഹം)
7 മടി
ഉത്സാഹം (ഗലാത്യര്‍ 5:19-21)
No comments:
Post a Comment